Culture6 years ago
മുന്‍ യു.എസ് പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു
വാഷ്ങ്ടണ്‍: മുന്‍ യു.എസ് പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു. 1989-93 കാലത്താണ് ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡണ്ട് പദത്തിലിരുന്നത്. അമേരിക്കയുടെ നാല്പത്തിയൊന്നാമത്തെ പ്രസിഡണ്ടായിരുന്നു. മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ പിതാവാണ്. 1989 മുതല്‍...