സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും. ദേശീയ മാധ്യമങ്ങളുടെ നീണ്ട...
കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന...
പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന് രംഗത്ത്. പൊന്നാനിയില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാര്‍ത്ഥിയെ വിജയരാഘവന് അധിക്ഷേപിച്ചത്. നോമിനേഷന് സമര്‍പ്പിച്ചതിന്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നുവെന്ന വാര്‍ത്ത ഇടതുമുന്നണിയിലും എന്‍.ഡി.എ ക്യാമ്പിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാഴ്ചയായി ഇതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരില്ല എന്നാണ് ഇരുമുന്നണികളിലെയും നേതാക്കള്‍...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 29 പേര്. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി. തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, പൊന്നാനി...
ന്യൂഡല്‍ഹി: കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ പശ്ചിമബംഗാളിലും പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചന. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ശ്രമങ്ങള്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തതോടെയാണ് പുതിയ കരുനീക്കം....
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ബി.ജെ.പിക്കകത്ത് രൂക്ഷമായ യുദ്ധത്തിന് വഴിമാറുമ്പോള്‍ ലോക്്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍. പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ മന:പ്രയാസം പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള...
എ.പി ഇസ്മയില്‍ അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ നന്മകളേയും അഞ്ചുവര്‍ഷ ഭരണം കൊണ്ട് മോദിയും ബി.ജെ.പിയും...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പേരിലുള്ളത് 10 കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുമായി ബന്ധപ്പെട്ടുള്ളതും ഒരു കേസില്‍ വിധി വന്നതുമാണ്. കതിരൂര്‍ മനോജ്, പ്രമോദ് വധക്കേസും അരിയില്‍ ശുക്കൂര്‍ വധക്കേസുമാണ്...
ദാവൂദ് മുഹമ്മദ് മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ...