തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത തോല്‍വിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. ശബരിമലയില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പ്രത്യേകം പരിശോധിക്കുമെന്നും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം. ന്യൂനപക്ഷ ധ്രുവീകരണം എന്ന ആദ്യ വാദത്തില്‍ നിന്ന് സി.പി.എം...
കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം, രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി കോഴിക്കോട്: ഇടതുകോട്ടയായിരുന്ന ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫെയ്സ്ബുക്കില്‍ കുടുംബസമേതം രമ്യ ഹരിദാസിനൊപ്പം നില്ക്കുന്ന...
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്. ശബരിമല വിഷയത്തിലെ പിണറായി എടുത്ത നിലപാടുകളാണ് സി.പി.എമ്മിനു തിരിച്ചടിയായതെന്നു ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിജയിച്ച എല്ലാവര്ക്കും മോദിക്കും എന്‍.ഡി.എയ്ക്കും ആശംസ അറിയിക്കുകയും ചെയ്തു. തന്നെ എം.പിയായി...
ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി ഗുജറാത്തിലെ പട്ടേല്‍ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേല്‍. തോറ്റത് കോണ്‍ഗ്രസ് അല്ലെന്നും രാജ്യത്തെ ജനതയാണെന്നും ഹര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. कांग्रेस नहीं…बेरोज़गारी हारी हैं, शिक्षा हारी...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും...
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 20 ഇടത്തും യുഡിഎഫ് മുന്നേറ്റമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. യുഡിഎഫിന് വെല്ലുവിളികളില്ലാത്ത മുന്നേറ്റമാണ് കാണുന്നത്. വയനാടില്‍ വന്‍...
പതിനേഴാം ലോക്സഭയെ നിശ്ചയിക്കുന്നതിന് നടന്ന മാരത്തണ്‍ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു തുടങ്ങി. തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍...
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് വ്യാപകമായി സംശയം ഉയരുന്നതിനിടെ വോട്ടിങ് മെഷീനെ വെള്ള പൂശിയുള്ള സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ട് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഘ്പരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടലായ ഓപ്...
മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഐസിസി ജനറല്‍ സെക്രട്ടറി...