ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നുണ പറയുന്നത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മോദിയുടെ വായില്‍ പശ തേച്ച് ഒട്ടിക്കണമെന്നാണ് മമതയുടെ പരാമര്‍ശം. പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍...
രാജ്യത്തെ യുവതീ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന്...
അയ്യപ്പനാമത്തില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ നടപടി ശരിയെന്നും വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന്...
തൃശൂര്‍: തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ ഹരിദാസ് രാഷ്ട്രീയം പറയുന്നില്ല എന്ന എതിര്‍സ്ഥാനാര്‍ഥി പി.കെ ബിജുവിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് രമ്യ നിലപാട് അറിയിച്ചത്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാലു ദിവസത്തിന്റെ കാത്തിരിപ്പ്. ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇരുപത് സംസ്ഥാനങ്ങളിലായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് 11ന്...
കൊച്ചി: ഇന്ത്യയിലെ യഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറുമാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനം ഈ വൈറസുകളെ തുടച്ചു നീക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിന്നെ കകോണ്‍ ഗ്രസ്പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. കേവലമൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് അല്ല, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം....
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധിയെ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ദേശീയ നേതാക്കള്‍ക്കൊപ്പം ഒരു തവണ കൂടെ പ്രിയങ്കാ ഗാന്ധിയെയും മണ്ദലത്തിക്കാനാണ്...
ഹരിദ്വാര്‍: മോദി ഭരണത്തില്‍ രാജ്യത്ത് ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം എല്ലാവരുടേതുമാണ്. എല്ലാവര്ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും ഇവിടെയുണ്ട്. എന്നാല്‍ ബി.ജെ.പി ഭരണത്തില്‍ ചില വിഭാഗങ്ങളുടെ താല്പര്യങ്ങള്...
കൊല്‍ക്കത്ത: ബി.ജെ.പിയുടെ താല്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഐ.പി.എസ് ഉദ്യോഗസ്ഥരെ നീക്കാനുള്ള...