ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്‍ണയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത ജനങ്ങള്‍ നിങ്ങളെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോല്ക്കാന് കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന് പ്രാഥമികമായി...
തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം...
രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ 8000ത്തോളം പേര് അതിഥികളായി എത്തുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി...
പതിനേഴാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഒഡിഷയുടെ പെങ്ങളൂട്ടി ചന്ദ്രാനി മുര്‍മു. ഒഡിഷയിലെ കിയോജ്ഞരി മണ്ഡലത്തില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.പിയാണ് ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി മുര്‍മു. 25 വര്‍ഷവും 11 മാസവും പത്ത്...
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി...
കോഴിക്കോട്: ജില്ലയില്‍ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെയുണ്ടായ വന്‍വോട്ട് ചോര്‍ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്‍ സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ഇന്നലെ നടന്ന ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ മോദിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ മോദി രാഷ്ട്രപതിഭവനിലെത്തി...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍...
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു. അധ്യക്ഷ പദവി...