india1 year ago
കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ ഹൈദരാബാദില്‍
ഓള് ഇന്ത്യ കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ യോഗം 15ന് രാവിലെ 11 മുതല്‍ ഹൈദരാബാദ് നാം പള്ളിയിലുള്ള ക്വാളിറ്റി ഇന്‍ റസിഡന്‍സിയില്‍ നടക്കും. സംഘടനയുടെ പുതിയ അഖിലേന്ത്യ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലടക്കം 11 സംസ്ഥാനങ്ങളില്‍...