ഗസ്സ: ഇസ്രാഈല്‍ അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി നടന്നത്. അഞ്ചാം വെള്ളിയാഴ്ചയായ ഇന്നലെ നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി....
തെല്‍അവീവ്: പ്രമുഖ ഹോളിവുഡ് നടിയും ഓസ്കര് ജേതാവുമായ നതാലിയ പോര്‍ട്മാന്‍ ഇസ്രാഈലിലെ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നെതാലിയ പോര്‍ട്മാന്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത്....
ഗസ്സ: അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും മരണം. നാലാം വെള്ളിയാഴ്ചയായ ഇന്നു നടന്ന പ്രതിഷേധത്തിലാണ് നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 30ന് ശേഷം...
ഗസ: ഇസ്രായേല്‍ സൈനത്തിന്റെ വെടിവെപ്പില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും...
ഗസ്സ: ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് വീണ്ടും ഇസ്രാഈല്‍ സൈന്യം. ഭൂ ദിനത്തില്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പത്ത്...
ജറൂസലം: ഇസ്രാഈല്‍ ഉപരോധത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന് അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഇസ്രാഈല്‍ ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും...
ഗസ്സ: ഇസ്രാഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ആയിരത്തിലേറെ ഫലസ്തീനികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം വിദഗ്ധ ചികിത്സ കിട്ടാതെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചതായി ഫലസ്തീന് സംഘടനകളുടെ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ അഹ്മദ്...
ഗസ്സ: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്ത ഫലസ്തീന് പെണ്‍കുട്ടി അഹെദ് തമിമി. കോടതിയില്‍ ഹാജരാക്കിയ തമിമിയുടെ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരണക്കിടെ ജഡ്ജി തമിമിയോട്...
റാമല്ല: പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായി സഹകരിച്ച് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് സമ്മതിച്ചു. അബ്ബാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍ അംഗീകരിച്ചതായും ഹമാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗസ്സയിലെ...
ഗസ്സ: ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ ഗസ്സ തെരുവുകള്‍ ഒരുങ്ങി. വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും അടക്കം തെരുവുകള്‍ സജീവമായി. അനുഗ്രഹത്തിന്റെ മതിലുകള്‍ എന്ന പേരില്‍ വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. പുതിയതും പഴയതുമായ വസ്ത്രങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍...