ഇസ്രാഈല് തന്നെ സുരക്ഷിത വഴി എന്ന് പറഞ്ഞ വാതിലിലൂടെ പുറത്തുകടക്കാന് ശ്രമിച്ചവരെയാണ് സേന വെടിയുതിര്ത്തത്
കൊല്ലപ്പെട്ടവരില് 4506 കുട്ടികളും ഉള്പ്പെടുന്നു
ഗസ്സയില് കുട്ടികളും സ്ത്രീകളുമടക്കം നിരായുധരായ സിവിലിയന്മാരെ ഇസ്രാഈല് കൂട്ടക്കൊല ചെയ്യാന് തുടങ്ങിയിട്ട് നാളേക്ക് ഒരു മാസം തികയുന്നു.
ഇന്ധനം തീര്ന്നതോടെ പ്രവര്ത്തനം നിലച്ച ഗസ്സയിലെ ഏക അര്ബുദ ആശുപത്രിയിലെ രോഗികള്ക്ക് ചികിത്സ ഉറപ്പാക്കാന് സന്നദ്ധത അറിയിച്ച് തുര്ക്കി.
ഓരോ മണിക്കൂറിലും 15 പേര് വീതം കൊല്ലപ്പെടുന്നു. ഇതില് ആറുപേരും കുട്ടികള്.
മരണ നിരക്ക് കുത്തനെ ഉയരുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
ഓരോ ആക്രമണം കഴിയുമ്പോഴും ഗസ്സയില് അഭയാര്ത്ഥികളുടെയും ഭവനരഹിതരുടെയും എണ്ണം വര്ദ്ധിക്കുകയാണ്.
ഫലസ്തീന് ജനതക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നാളെ 14 ജില്ലകളിലുംസമസ്ത പ്രാര്ത്ഥനാ സംഗമങ്ങള് നടക്കും.
മൂന്നാഴ്ചയിലധികമായി നിര്ത്താതെ പെയ്യുന്ന ബോംബുമഴയില് മരണത്താഴ് വരയായി മാറിയ ഗസ്സയില് ആശ്വാസത്തിനു പോലും വെടിനിര്ത്തലിനു തയ്യാറാകാതെ ഇസ്രാഈല്.
ഗസ്സയിലെ നിരായുധരായ മനുഷ്യര്ക്കു നേരെ ഇസ്രാഈലിന്റെ പോര്വിമാനങ്ങള് തീ തുപ്പാന് തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം.