ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന് പ്രതിജ്ഞാബദ്ധനാണ്. തങ്ങള് അത് പുനര്നിര്മിക്കുന്നിടത്തോളം, മിഡില് ഈസ്റ്റിലെ മറ്റു രാജ്യങ്ങള്ക്കും അതിന്റെ ഭാഗങ്ങള് നിര്മിക്കാന് തങ്ങള് നല്കിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവര്ക്കും ഇത് ചെയ്യാം.
ഫലസ്തീന് ജനത നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി
ഗസ്സയില് നിന്ന് ഫലസ്തീനികളെ നിര്ബന്ധിതമായി നീക്കം ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും എതിര്ക്കുമെന്ന് യുകെ
ഖത്തര് വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മര്യം ബിന്ത് അലി ബിന് നാസര് അല് മിസ്നദ് പങ്കെടുത്ത യോഗത്തില് എയര്ബ്രിഡ്ജ് സംബന്ധിച്ച് അന്തിമ രൂപം നല്കി.
വൈറ്റ് ഹൗസില് ഇസ്രാഈല് പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധത്തില് കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള് വീണ്ടെടുത്ത് മെഡിക്കല് സെന്ററുകളില് എത്തിച്ചതായും ഗസ്സ ഗവണ്മെന്റ് ഇന്ഫര്മേഷന് ഓഫീസ് മേധാവി സലാമ മറൂഫ് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.
കരാറില് മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വിശുദ്ധ റമദാന് വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില് വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്സില് ചെയര്മാനും മുന് ഇന്തോനേഷ്യന് വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
38 കാരനായ യാക്കോവ് അവിതനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഹമാസിന്റെ ബെയ്ത്ത് ഹാനൂന് ബറ്റാലിയന് കമാന്ഡറാണ് ഹുസൈന് ഫയാദ്. വടക്കന് ഗസയില് നടന്ന ഒരു സംസ്കാരചടങ്ങില് അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.