Football2 years ago
‘ബ്ലാസ്റ്റേഴ്സ് വാടക കുടിശ്ശിക നല്കാനില്ല, ഗേറ്റ് പൂട്ടിയത് മോശം’; സിപിഎം എം.എല്‍.എ പിവി ശ്രീനിജിനെ തള്ളി യു.ഷറഫലി
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള...