ആക്രമണത്തിൽ രക്ഷപ്പെട്ട കൊലയാളികൾ ഉൾപ്പെടെയുള്ള ക്രിമിനലുകളെ പിടികൂടാനാണ് 72 മണിക്കൂർ നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിച്ചു.
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്