ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് സോങ്കര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലയാണ് വാദം
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്
സംഭവത്തിനിടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.