kerala3 months ago
ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കാറിനു നേരെ ആക്രമണം; വയോധികക്ക് പരിക്ക്
മുട്ടാര് പാലത്തിന് സമീപത്തുവെച്ച് രാത്രി 7.30 ഓടെ സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര് നാലംഗ സംഘം തടഞ്ഞുനിര്ത്തി ആക്രമിക്കുകയായിരുന്നു. സുബൈദയെ ക്രൂരമായി മര്ദ്ദിച്ചെന്ന് പരാതിയില് പറയുന്നു.