കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും അന്വേഷണത്തില്‍ വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും എഡിഎമ്മിന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കൂളിങ് ഫിലിം ഒട്ടിക്കാന്‍ അനുവാദം നല്കിയ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ പാലിക്കണം'
ഹൈക്കോടതി ഇത് അംഗീകരിക്കുമോ എന്ന സംശയമുണ്ടെന്നും ഹൈക്കോടതിയില്‍ നിന്ന് എന്ത് തീരുമാനം വന്നാലും അത് ശിരസ്സാവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കുറി മന്ത്രി പറഞ്ഞതുപോലെ ഒന്നാം തിയതി പൂർണ ശമ്പള വിതരണം നടന്നില്ലെന്ന് മാത്രമല്ല മാസം പകുതിയായിട്ടും ആദ്യ ഗഡുപോലും നൽകാനുമായിട്ടില്ല.
മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്കുമാര് കണ്ടെത്തിയത്.
ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്.ടി.സി ചെയ്യേണ്ടത് എന്നായിരുന്നു വി.കെ. പ്രശാന്ത് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഞങ്ങള്‍ കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയില്‍ ഞങ്ങള്‍ എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പരാതിക്കാരി നല്കി എന്നുപറയുന്നത് കത്തല്ല, പെറ്റീഷന് ഡ്രാഫ്റ്റായിരുന്നു. 21പേജാണ് അതിനകത്ത് ഉണ്ടായിരുന്നതെന്ന് പത്തനംതിട്ട ജയിലില്‍ രേഖപ്പെടുത്തിയിരുന്നു.
സിബിഐ റിപ്പോര്‍ട്ടില്‍ ഗണേഷ്കുമാര്, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരെപ്പറ്റി പരമാര്‍ശമുണ്ട്.