ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്. ‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകത്തിന്റെ വീഡിയോ വൈറലായതോടെ...
ശ്രീജിത് ദിവാകരന് ”ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള് നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി...