യു.ഡി.എഫ് ഭരിക്കുന്ന ഏലംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി ഗാന്ധിയെ അപമാനിക്കുകയായിരുന്നു.
മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച 'ഗാന്ധിയെ കൊന്നത് ആര്.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്‍ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു
ടി.എ അഹമ്മദ് കബീര്‍ നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്‍ ഒരു മാലയായി കോര്‍ക്കാന്‍ കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്‍ നിറയുന്നൊരു ചിത്രമാണ്...
ആര്‍എസ്എസ് ചിന്തകന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത്രത്ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.സവര്‍ക്കറെ ആദരിക്കുന്നത് യഥാര്‍ഥ പോരാളികളെ അപമാനിക്കുന്നതിനു...
പി. ഇസ്മായില്‍ വയനാ മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്‍ക്കി, ഫലസ്തീന്, ഉസ്ബക്കിസ്ഥാന്, ലബനോന്‍, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു....
അഹമ്മദ് ഷരീഫ് പി.വി അര്‍ബന്‍ നക്സലുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും ഗൗതം നവ്ലകയെ...
ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്. ‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകത്തിന്റെ വീഡിയോ വൈറലായതോടെ...
ശ്രീജിത് ദിവാകരന് ”ഗാന്ധിക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇനി അധികകാലം കഴിയില്ല. ഇത്തരം ആളുകളെ ഉടനടി നിശബ്ദരാക്കാനുള്ള വഴികള്‍ നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കില്ല എന്നത് നമ്മുടെ പാരമ്പര്യം. പക്ഷേ നമ്മള് നിര്‍ബന്ധിക്കപ്പെട്ടാല്‍ ചെയ്യേണ്ട കാര്യം നമുക്ക് ചെയ്യേണ്ടതായി...