india2 years ago
അമൃത്പാല്‍ സിങ്ങിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ തടഞ്ഞു
പാലായനം ചെയ്ത ഖലിസ്ഥാന്‍ വാദി അമൃത്പാലിന്റെ ഭാര്യ കിരണ്‍ ദീപബ് കൗറിനെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമൃത്സര്‍ വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ലണ്ടനിലേക്ക് വിമാനം കയറാനാണ് കിരണ്‍ ദീപ് വിമാനത്താവളത്തിലെത്തിയത്....