Culture7 years ago
മുക്കത്ത് ഗെയില്‍ സമരക്കാര്‍ക്കെതിരെ പൊലീസിന്റെ നരനായാട്ട്;
കോഴിക്കോട്: മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന്...