തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി...
ഗെയില്‍ പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ...
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല,...
കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്താ ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു’...
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇത് പദ്ധതിയില്‍...
മലപ്പുറം: ജനങ്ങളുടെ ആശങ്ക ബാക്കിവെച്ച് ജനവാസ കേന്ദ്രങ്ങളുടെ നെഞ്ച് പിളര്‍ത്തി കടന്നു പോകുന്ന ഗെയില്‍ പദ്ധതിക്കെതിരെ ജില്ലയില്‍ സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി...
കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും...
ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയ നാട്ടുകാരെ വിട്ടു ക്ിട്ടണമെന്നാവശ്യപ്പെട്ട് എം ഐ ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ മുക്കം പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നതിനിടയില്‍ പോസീല് ലാത്തിച്ചാര്‍ജ്ജ് പ്രയോഗം നടത്തി. രാത്രിയിലും...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...