crime2 years ago
50 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ ഗെയ്ല് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറസ്റ്റില്‍
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യുട്ടീവ് ഡയറക്ടര്‍ കെബി സിങിനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കെബി സിങ്...