തിരുവനന്തപുരം: ലോകബാങ്ക് ടീം ലീഡര്‍ക്കെതിരെ സംസ്ഥാന മന്ത്രി ജി.സുധാകരന് നടത്തിയ വര്‍ണവെറി പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജി.സുധാകരനെപ്പോലെയുള്ള ഒരു...
കൊച്ചി: ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രി ജി.സുധാകരന് ക്ഷമാപണം നടത്തിയിട്ടും അയയാതെ ലോക ബാങ്ക് അധികൃതര്‍. കേരളത്തിലെ മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന്...
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി.ജി.സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ കെ.എം മാണിക്ക് സ്വപ്നം...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന് രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന് പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം...
കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തള്ളി പറഞ്ഞ് വീണ്ടും മന്ത്രി ജി. സുധാകരന്. മഹിജയുടെ സമരം മലപ്പുറം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മഹിജയുടെ...