കലൂരിലെ പൊതുദര്‍ശനത്തിലും വസതിയിലുമായി നിരവധി പേരാണ് ഷാഫിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്
നിറം കുറവാണെന്ന് പറഞ്ഞു ഭര്‍ത്താവും കുടുംബവും പെണ്‍കുട്ടിയെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിച്ചിരുന്നു
രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബര്‍സ്ഥാനിലാണ് സംസ്കാരം
സംസ്കാര ചടങ്ങുകളില്‍ മന്മോഹന് സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു
തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്
മന്മോഹന് സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല
അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു
എം.ടിക്ക് ആദര സൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 26, 27 തിയ്യതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കും.