kerala2 years ago
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ഇ.ടി മുഹമ്മദ് ബഷീർ എം.പി
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുമ്പോൾ നടപ്പു വർഷം ലഭ്യമായ ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്ന രീതിയിൽ മാതൃകാപരമായി ഏറ്റെടുത്ത് മൂന്നാം പാദത്തോടെ പൂർത്തീകരിക്കണം