കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. പച്ചമുളക്, ഇഞ്ചി,...
കോഴിക്കോട്: കോഴിക്കോട് ബീച്ചിനടുത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍ സോഡ വില്‍പ്പന നടത്തുന്ന കച്ചവട കേന്ദ്രത്തിനെതിരെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. വൃത്തിഹീനമായ രീതിയില്‍ വില്പന നടത്തുന്ന കച്ചവട സ്ഥാപനത്തിനെതിരെയാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയ ഫുള്‍ജാര്‍ സോഡ ആരോഗ്യ...
കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന...