Culture7 years ago
ഖദ്ദാഫിയില്‍നിന്ന് പണം: തന്റെ ജീവിതം നരകതുല്യമാക്കിയെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ്
പാരിസ്: ലിബിയന്‍ മുന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേസ് തന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. 41 വര്‍ഷം ലിബിയ ഭരിച്ച ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ സര്‍ക്കാര്‍ വിരുദ്ധ...