പണം കണ്ടെത്താൻ നിർമിച്ച വിഡിയോയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടും പേരും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രചാരണം
4 തട്ടിപ്പു കേസുകളില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടും അന്വേഷണം നടന്നില്ല.
ഇടപ്പള്ളി ടോള്‍ ജങ്ഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ടാക്സി കാറില്‍ എത്തിയ ഇയാള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണെന്നു പറഞ്ഞ് ഹോട്ടലിലെ പാചകമുറിയും ഭക്ഷണവും മറ്റും പരിശോധിച്ചു.
ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ളതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു.
കേസ് നടത്തിപ്പിന് നല്കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന് നായര്‍ക്കെതിരായ പരാതി.
കരവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ കാര്‍ ജപ്തി ചെയ്തു. കമ്മിഷന് ഏജന്റായിരുന്നു ബിജോയിയുടെ കാറാണ് ജപ്തി ചെയ്തത്. ബാങ്കിന് 22 ലക്ഷം ലക്ഷം രൂപ ബാധ്യത വരുത്തിയെന്ന കേസിലാണ് നടപടി.
കാസര്‍കോട് കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്കി. അഭിമുഖത്തില്‍ 5ാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തില്‍...
ഇലക്ട്രിക് സ്കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000...