kerala1 month ago
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്വിന് ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയെന്ന് കണ്ടെത്തല്‍
പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.