More6 years ago
തെളിവെടുപ്പ് ഇന്ന്; ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെ കന്യാസ്ത്രീകളെ...