ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്ക്കിടയില് സ്പര്ധ വളര്ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്സിസ് ജോര്ജ് എംപി ആവശ്യപ്പെട്ടു.
ഉമ്മന്ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാര്ത്ഥിക്ക് കൈമാറിയത്.
ഇതോടെ കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരമാകും ഇക്കുറി നടക്കുക.