ഇംഗ്ലണ്ടിനെതിരെ 2-1 വിജയവുമായി ഫ്രഞ്ച് സൈന്യം സെമിയില്‍ കടന്നു. മണിക്കൂര്‍ നീണ്ട പൊരിഞ്ഞ പോരാട്ടത്തില്‍ ഇരു ഭാഗത്തെ ഗോളിമാര്‍ക്കും നന്നായി വിയര്‍ക്കേണ്ടി വന്നു. ഒടുവില്‍ ഒന്നിനെതിരെ രണ്ടു ഗോള്‍ ജയവുമായ് ഫ്രാന്‍സ് സെമിയില്‍ കടക്കുകയായിരുന്നു. സെമിയില്‍...
ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ ഫൈനലായിരിക്കും.
ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സൈനിക വക്താവ് ഫ്രെഡറിക് ബാര്‍ബ്രി പറഞ്ഞു.
ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
പ്രശസ്ത സുഡാനാ പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇസ്ഹാഖ് ആണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്കാരം തിരസ്കരിച്ചത്
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിന്‍ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ വരെ ട്വിറ്റര്‍ തയാറായി.
നേരത്തെ, നിരവധി മുസ്ലിം രാഷ്ട്രങ്ങള്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ധാക്കയിലെ ഫ്രഞ്ച് എംബസിക്കു മുന്നിലാണ് സമരം അവസാനിപ്പിച്ചത്.
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയുംഅതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് പ്രതിഷേധം കനക്കുന്നു