സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.
അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ
പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കന്‍ ആഫ്രിക്കന്‍ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. നെയില്‍...
ഫ്രഞ്ച് ആല്‍പൈന്‍ നഗരമായ അന്നെസിയിലാണ് ആക്രമണമുണ്ടായത്.
തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന് സിനദിന്‍ സിദാന് ഫ്രാന്‍സിന്റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫൈനലില്‍ ഗംഭീര പ്രകടനം നടത്തിയ കിലിയന്‍ എംബാപ്പയെ അദ്ദേഹം ചേര്‍ത്തുപിടിച്ചു.
രാജ്യത്തുടനീളം 14000 പോലീസുകാരെ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം