india6 months ago
മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീൽ ബി.ജെ.പി വിട്ടു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളൊരു നേതാവ് പാര്‍ട്ടിവിട്ടുപോകുന്നത് ബി.ജെ.പിക്ക് ക്ഷീണമാണ്