അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന് പറഞ്ഞു
രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.