തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാൻ തീരുമാനിച്ചത്
പുലിയുടെ തുടര്ച്ചയായ ആക്രമണത്തെ തുടര്ന്ന് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു
അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു
ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില് ട്രാക്കിങ് ടീം വനത്തിലുണ്ട്
തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൊബൈല് നെറ്റ് വര്ക്ക് ലഭിച്ചതിനാലാണ് കാട്ടില് കുടുങ്ങിയ വിവരം അറിയിക്കാന് സാധിച്ചതെന്ന് അഗളി ഡിവൈ.എസ്.പി ജയകൃഷ്ണന് പറഞ്ഞു
30 വിദ്യാർഥികളും 3 അധ്യാപകരുമാണ് കുടുങ്ങിയത്
മതില് തകര്ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള് നശിപ്പിക്കാന് തുടങ്ങിയതോടെ നാട്ടുകാര് വനം വകുപ്പില് പലതവണ പരാതിപ്പെട്ടതാണ്
കോള് സെന്റര് ജീവനക്കാരുടെ തിരോധാനത്തില് നിര്ണായക വഴിത്തിരിവ്. പടിഞ്ഞാറന് മെക്സിക്കോ നഗരമായ ഗ്വാദലഹാരയില് കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള് വനത്തില് നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള് കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം...
സിമന്റു പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്