മുക്കം കടവ് പാലത്തിന് സമീപത്ത തട്ടുകടയിൽ നിന്നും മുക്കം മുത്തേരി സ്വദേശി വിനായക് എന്ന യുവാവ് വാങ്ങിയ ജീരക സോഡയിലായിരുന്നു ചത്ത എലിയെ കണ്ടത്തിയത്.
കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 24 മുതൽ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ 653 സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. പരിശോധനകളിൽ ഒന്നിലും തന്നെ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല
വളരെ ചെറിയ കച്ചവടക്കാര്‍ മാത്രമേ രജിസ്ട്രേഷന് എടുത്ത് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്.
ഭക്ഷ്യ സുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
വെജിറ്റബിള്‍ വസ്തുക്കളോ ഇതിനുപയോഗിക്കാം.