പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ആരുടേയും സ്ഥിതി ഗുരുതരമല്ലന്ന് ആശുപത്രി അധികുതർ പറഞ്ഞു.
ചില്ലി ചിക്കൻ കഴിച്ചശേഷമാണ് ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായതെന്നാണ് ബന്ധുക്കളുടെ പരാതി.
ഷവര്‍മ പോലുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. ഷവര്‍മ അടക്കമുള്ള ഉല്പന്നങ്ങള് നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത്...
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ത്രികളാണ് ഭക്ഷ്യവിഷബാധ മൂലം കേരളത്തില്‍ മരണപ്പെട്ടത്
ലൈസന്‍സ് റദ്ദാക്കാന്‍ വകുപ്പുണ്ടായിട്ടും അത് ചെയ്യാതിരുന്നതും അവിശുദ്ധ ഇടപാട് പിന്നിലുണ്ടെന്നാണെന്നാണ ്ആക്ഷേപം.