കോഴിക്കോട്: ഒരു നേരത്തെ അന്നം കിട്ടാതെ വിശന്നുവലഞ്ഞ് നിരത്തുകളില്‍ കഴിയേണ്ടവരുണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ. വ്യത്യസ്്്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന കൂട്ടായമ്കള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെയാണ് വിശന്നവനെ തേടി കോഴിക്കോട് ബീച്ച് എന്ന പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി തട്ടുകടകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടി തുടങ്ങി. ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയാണ്...
ന്യൂഡല്‍ഹി: ഭക്ഷണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു. എ.സി-നോണ്‍ എ.സി വ്യത്യാസമില്ലാതെയാണ് നിരക്ക് കുറച്ചത്. നേരത്തെ എ.സി ഭക്ഷണശാലകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സി ഭക്ഷണശാലകള്‍ക്ക് 12...
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ്‍ മാസം 27 ാം തിയ്യതി...
മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. ദക്ഷിണേന്ത്യയുടെ സ്വന്തം ഫലമാണിതെന്നാണ് വിക്കിപീഡിയ പറയുന്നതെങ്കിലും Jack fruit എന്ന പേരില്‍ ഇന്ത്യക്കു പുറത്തും പ്രസിദ്ധനാണ് കക്ഷി. പക്ഷേ, വലിപ്പം കുറഞ്ഞ പഴങ്ങള്‍ മാത്രം കണ്ടു ശീലിച്ച സായിപ്പ് ചക്ക...
അമിതഭാരം കുറക്കാന്‍ എന്നാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിന് വ്യായാമം മാത്രം പോരല്ലോ ഭക്ഷണവും കുറക്കണ്ടേ എന്ന സങ്കടം പേറുന്നവരാണ് കൂടുതല്‍ ആഹാരപ്രിയരും. എന്നാല്‍ ആഹാരപ്രിയരായ തടിയന്മാര്ക്ക് സന്തോഷകരമായ ഒരു പഠനം ഇതാ… ഭക്ഷണം കഴിക്കാതെ അല്ല. ഭക്ഷണം...
മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന് വ്യക്തമാക്കി. ജി.എ.എസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ള ലാഭം...
ന്യൂഡല്‍ഹി: ധൂര്‍ത്തടിച്ചുള്ള ഭക്ഷണ സംസ്കാരത്തിനെതിരെ നടപടിയുമായി കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭക്ഷണം കിട്ടാതെ പട്ടിണിയിലിക്കുമ്പോള് വന്‍കിട ഹോട്ടലുകളിലെ അമിതമായ ഭക്ഷണ വിഭവങ്ങളുടെ വിതരണത്തിന് വിലക്ക് വീഴ്ത്താനുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹോട്ടലുകളില്‍ ഭക്ഷണം...
ഭക്ഷണം നിനക്ക് മരുന്നാവട്ടെ,ഭക്ഷണമല്ലാതെ നിനക്ക് മരുന്ന് മറ്റൊന്നുമില്ല”- ഹിപ്പോക്രാറ്റസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് കുറിച്ച ഈ വാക്കുകള്‍ക്ക് ഇന്ന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നു. ഭക്ഷണം മരുന്നായിരുന്ന ആ പഴയകാലത്തില്‍ നിന്ന് ഭക്ഷണം...