എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു.
ബിരിയാണിയില്‍ പപ്പടവും മുട്ടയുമില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം
നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
തട്ടുകട സ്റ്റൈലില്‍ രുചികരമായ വറുത്തരച്ച ചിക്കന്‍ കറി ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം.
ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള കഴിവുണ്ട്
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടുവരുന്നതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് മറുപടി നല്കി സൊമറ്റോയുടെ സ്ഥാപകന്‍. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍...
കോഴിക്കോട്: ബ്രൂസ്ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന് ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ആദാമിന്റെ ചായക്കടയുടെ ഒരു...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി മാറിയ ചക്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന ചക്ക മഹോത്സവം ആവേശമായി. തേന്‍വരിക്കയും പഴഞ്ചക്കയും കാട്ടുചക്കയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. വയനാട്ടില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമാണ് വിവിധയിനം ചക്കകള്‍ എത്തിച്ചത്. ജില്ലാ കലക്ടര്‍...
ചെന്നൈ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് നിരാഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്. പ്രധാനമന്ത്രിയുടെ ചെന്നൈയിലേക്കുള്ള യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദയുടെ ഇന്നത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലേക്കുള്ള...
സിഡ്നി: ഓസ്ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്. വൃദ്ധരായ 13 പേര് ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...