ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു ബോധംകെട്ടു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്. കഞ്ഞി തയ്യാറാക്കിയ ചെമ്പിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടത്
കലാപം നടക്കുന്ന മണിപ്പൂരില്‍ മലയാളികള്‍ ദുരിതത്തില്‍. നാട്ടിലേയ്ക്ക് എത്തിക്കുന്നതിനെക്കുറിച്ച് നോര്‍ക്ക ഉറപ്പുനല്‍കുന്നില്ലെന്ന് മലയാളികള്‍. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണവും ലഭിക്കുന്നില്ല. കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും പരാതി.
നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേര്‍ത്ത സോഡ കുടിക്കുന്നതും രക്തസമ്മര്‍ദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് വിദഗ്ദര്‍. നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകള്‍ ചേര്‍ത്ത സോഡ കുടിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ്...
നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത്...
ചിക്കന്‍ അടയും സമൂസയും ചായയും കഴിച്ച് കടയിലെ ജോലിക്കാരനോട് വിശേഷങ്ങള്‍ ചോദിച്ചറിയാനും രാഹുല്‍ മറന്നില്ല
ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്ലാടോക്സിന് എന്ന വിഷാംശമാണ് പാലില്‍ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയില്‍ ഭക്ഷ്യസംരംഭകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്
കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും.