തുടര്‍ച്ചയായ ചര്‍ദ്ദിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ രീതിയില്‍ ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്
ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടി
അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കാര, ശീലങ്ങള്‍ പണം വാരാനുള്ള ചാകരയാകുമ്പോള്‍ ബിസിനസുകാരും ആ വഴിക്കാണ് ചിന്തിക്കുന്നത്. വിശക്കുന്ന വയറുകളിലേക്ക് ഏത് വിഷം തള്ളിക്കൊടുത്തായാലും പണം വാരണമെന്ന സ്വാര്‍ത്ഥ വിചാരം വിപണിയിലും സജീവമാണ്. ഭരണകൂടങ്ങള്‍ ഉറക്കംനടിക്കുക കൂടി ചെയ്യുമ്പോള്‍...
കോട്ടയത്ത് സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതുമൂലം നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ പ്രധാന പാചകക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍
കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ യുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥാമിക നിഗമനം. അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍, കൂടുതല്‍ പരിശോധന...
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു.
കോട്ടയം : സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷ്യബിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലില്‍ നിന്ന് മന്തി കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ...
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്ന് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഒരാളുടെ നില ഗുരുതരമാണ്. വ്യഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു വിരുന്നൊരുക്കിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ്...