ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്
9 വര്‍ഷത്തോളമായി ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന വിവരം പുറത്തായത്
കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊറോട്ടയും വെജിറ്റബില്‍ കറിയും കൊടുത്തിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം മറ്റ് 5 കേസുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്ലിസ് ഹോട്ടല്‍ അടപ്പിച്ചു.
സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
പ്രതിയെ കോടതിയില്‍ ഹാജരാക്കി.
തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
കേരളമൊട്ടാകെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കുന്നതിനിടയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു വേറിട്ട സംഭവം. ഹോട്ടലില്‍ തയ്യാറാക്കിയ ഷവര്‍മ പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പയ്യന്നൂരിലെ മജ്ലിസ് റസ്റ്റോറന്റിലാണ് സംഭവം. പാചകക്കാരന്...