ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന്...
മേഖലയിൽ ആഴ്ചകൾ നീണ്ട മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്
ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂർ ഹൈവേ വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി.8,480 കോടി രൂപ ചെലവിൽ നിർമിച്ച ഹൈവേ ബംഗളൂരുവിലെ...
കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ 230പേര് കൊല്ലപ്പെട്ടിരുന്നു
82,000ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി കണക്കാക്കുന്നു.
വേനല്‍ മഴ സജീവമായതോടെ മെയ് ഒന്നു മുതല്‍ 31 വരെ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി വെള്ളമാണ് ഡാാമുകളില്‍ ഒഴുകിയെത്തിയത്.
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രി മഴ വീണ്ടും കനത്തതോടെ ഹൈദരാബാദ് വെള്ളത്തിലാവുകയായിരുന്നു. രാത്രിയിലും മഴ തുടരുന്ന നിലയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ കടുത്ത...
റോഡുകള്‍ പുഴകളെ പോലെ ഒഴുകുന്ന നിലയാണ്. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടുകള്‍ വെള്ളത്തിലായതോടെ പലരും പുരപ്പുറത്ത കയറിനില്‍ക്കു്ന്ന നിലയാണ്. വാഹനങ്ങള്‍ ഒഴുകുന്നതും മറ്റുമായി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
വെളളത്തിന്റെ അടിയിലായ ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്വാര, കട്നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. ഭോപ്പാലിലെ വൈന്‍ഗംഗാ നദിയിലെ പുതിയ പാലം കനത്ത മഴയെ തുടര്‍ന്നു തകര്‍ന്നു.