ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘സാമ്പത്തിക...
കോഴിക്കോട്: കനത്ത മഴയെ ഡാം മാനേജ്മെന്റ് വീഴ്ചയിലൂടെ മഹാപ്രളയമാക്കി നൂറുക്കണക്കിന് പേരുടെ ജീവന് നഷ്ടപ്പെടുത്തിയ വൈദ്യുതി ബോര്‍ഡിന്റെ ക്രൂരത തുടരുന്നു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളീയര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ഇരുട്ടടി. ഓഗസ്റ്റ്...
ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്പോരുമായി മന്ത്രിമാര്‍. ദുരതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടന ചടങ്ങിലാണ് ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും...
മഹാപ്രളയത്തില്‍പെട്ട് വീടും സമ്പാദ്യവും തകര്‍ന്നവരെയും നാശനഷ്ടങ്ങള്‍ സംഭവിച്ചവരേയും കണ്ടെത്താനും അവര്‍ക്ക് സഹായമെത്തിക്കാനും സാങ്കേതിക സഹായമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപെട്ട ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യംവെച്ചാണ് ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ലഭിക്കുന്ന സഹായ...
റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്‍ഖണ്ഡ്...
കോഴിക്കോട്: മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട്...