kerala4 months ago
പ്രളയ പുനരധിവാസ പദ്ധതി: മുസ്ലിം ലീഗ് നിര്‍മ്മിച്ച 10 വീടുകളുടെ കൈമാറ്റം നാളെ
നിലമ്പൂര്‍ പോത്തുകല്ലിലെ പുളപ്പാട ത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കും.