ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.
നേരത്തേ സഞ്ചരിക്കാന്‍ വേണ്ടിയിരുന്ന ഏഴര മണിക്കൂര്‍ യാത്രാസമയം 4.30 മണിക്കൂറായി കുറയും.
എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി.
ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 6ഇ- 7339 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് യാത്രക്കാരന് തുറന്നത്
മരണപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു
ഒരു സ്ത്രീ തന്റെ കൂടെ വിമാനത്തില്‍ 4 അടിയോളം നീളം വരുന്ന പാമ്പിനെ കൊണ്ടുവരാന്‍ ശ്രമിച്ചു
മധ്യപ്രദേശില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് പൈല്റ്റ് മരിച്ചു
ബിസിനസ് ക്ലാസുകാരനായ സഹയാത്രികന്രെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം