ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നിലധികം വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് പുറമെ ഉയര്‍ന്ന സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും വേണുഗോപാല്‍ സൂചിപ്പിച്ചിരുന്നു.
. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്.
. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.
എന്നാല്‍ ഇതു സംബന്ധിച്ച് ഇസ്രയേലോ ബഹ്റൈനോ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല
രാജ്യാന്തര സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രതിദിനം എന്‍പതിനായിരത്തോളമാണ് ഇന്ത്യയിലെ കോവിഡ് സ്ഥിരീകരണം. പ്രതിദിന കോവിഡില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിയ്ക്കുന്നതും...
ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്.
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍ ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ജംബോസര്വീസും ജിദ്ദയിലേക്ക് പുനരാരംഭിക്കുന്നു. ബോയിങ് 747- 400ആണ് സര്‍വീസ്...
ഇസ്ലാമാബാദ്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയതില്‍ പ്രകോപിതനായ യാത്രക്കാരന് സ്വന്തം ലഗേജ് തീവെച്ച് നശിപ്പിച്ചു. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇവിടെനിന്ന് ഗില്‍ജിറ്റിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറും പ്രതികൂല കാലാവസ്ഥയുമാണ് വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടിയ കാരണം....
കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന...