പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയായിരുന്നു.
187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര് വിമാനത്താവളത്തില് അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു.
വിസ്താരയുടെ അവസാന യാത്രാ വിമാനത്തില് ഒന്നാണ് അബുദാബിയിലെത്തിയത്
ഡല്ഹിയില് നിന്നും നാഗ്പൂരിലെത്തിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.
വിമാനങ്ങള് റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര് ഇന്ത്യ ഗ്രൂപ്പ് സര്വീസുകളില് യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര് അറിയിച്ചു
2021ലും പ്രതി സമാനമായ ബോംബ് ഭീഷണികള് മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായാണ് വിവരം.
വിമാനങ്ങള്ക്ക് നേരെ ബോംബ് ഭീഷണി ഉയര്ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള് അന്വേഷണ ഏജന്സികള് ശേഖരിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്.
എയര് ഇന്ത്യ, വിസ്താര, ഇന്ഡിഗോ വിമാനങ്ങള്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഒക്ടോബര് 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്ക്കാണ് ബോംബ് ഭീഷണികള് ഉണ്ടായത്.