crime2 years ago
വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍
വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വോഹ്റയ്ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍. യുഎസ് സര്‍വകലാശാലാ വിദ്യാര്‍ഥിയായ വോഹ്റ കഴിഞ്ഞദിവസം രാത്രി ന്യൂയോര്‍ക്കില്‍...