gulf2 years ago
സലാലയിലെ ആദ്യകാല പ്രവാസി കര്ഷകന് സുരേന്ദ്രന് നിര്യാതനായി
സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന് (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു.2 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത്...