Culture6 years ago
മുത്തലാഖ്; രാജ്യത്തെ ആദ്യ അറസ്റ്റ് യു.പിയില്‍ നിന്ന്
ലഖ്നൗ: മുത്തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുത്തലാഖ് വഴി വിവാഹ മോചനം തേടിയതിന് അറസ്റ്റുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ്....